---
title: "#obituary | മരുതേരിയിലെ ചെറുവലത്ത് മൊയ്തി അന്തരിച്ചു"
english_title: " Marutheri  Cheruvalath Moithi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151756/marutheri-cheruvalath-moithi-passed-away"
published_at: "2023-10-07T15:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521306d43f8a_0000_ATTACH__copy.jpg"
keywords: []
---

# #obituary | മരുതേരിയിലെ ചെറുവലത്ത് മൊയ്തി അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര**: മരുതേരിയിലെ ചെറുവലത്ത് മൊയ്തി കാവുന്തറയില്‍ അന്തരിച്ചു. ഭാര്യ: പടിഞ്ഞാറെ തയ്യുള്ളതില്‍ ആയിശ (കാവുംന്തറ).

## Article Content

** പേരാമ്പ്ര**: മരുതേരിയിലെ ചെറുവലത്ത് മൊയ്തി കാവുന്തറയില്‍ അന്തരിച്ചു. ഭാര്യ: പടിഞ്ഞാറെ തയ്യുള്ളതില്‍ ആയിശ (കാവുംന്തറ).

മക്കള്‍: ജമീല, സാജിദ്, മുഹമ്മദ്, ആരിഫ. മരുമക്കള്‍: റസാക്ക് (നമ്പ്രത്ത്കര). സൗദ (അടിവാരം), സഫീന (ചാവട്ട്), പരേതനായ അസീസ് (അടിവാരം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151756/marutheri-cheruvalath-moithi-passed-away)