---
title: "#obituary | കിഴക്കന്‍ പേരാമ്പ്രയിലെ നിടൂളി മീത്തല്‍ അണിയറ അന്തരിച്ചു"
english_title: "kizhakkan Perambra Niduli Meethal Aniyara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151902/kizhakkan-perambra-niduli-meethal-aniyara-passed-away"
published_at: "2023-10-08T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652239f533051_1_aniyara.jpg"
keywords: []
---

# #obituary | കിഴക്കന്‍ പേരാമ്പ്രയിലെ നിടൂളി മീത്തല്‍ അണിയറ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയിലെ നിടൂളി മീത്തല്‍ അണിയറ അന്തരിച്ചു. സംസ്‌കാരം 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയിലെ നിടൂളി മീത്തല്‍ അണിയറ അന്തരിച്ചു. സംസ്‌കാരം 12 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ അരിയന്‍. മക്കള്‍: ചന്ദ്രന്‍, അമ്മാളു, ചന്ദ്രിക, സുജാത.

മരുമക്കള്‍: കെ.എം കുമാരന്‍ (കോണ്‍ഗ്രസ് കൂത്താളി മണ്ഡലം വൈസ് പ്രസിഡന്റ്), ബാബു, റീന, പരേതനായ കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151902/kizhakkan-perambra-niduli-meethal-aniyara-passed-away)