---
title: "#obituary | വാളൂരിലെ മഠത്തു കുനിയില്‍ മായന്‍ കുട്ടി അന്തരിച്ചു "
english_title: "Valur Madathu Kuni Mayan Kutti passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151908/valur-madathu-kuni-mayan-kutti-passed-away"
published_at: "2023-10-08T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65223dc0638f1_1_mayan.jpg"
keywords: []
---

# #obituary | വാളൂരിലെ മഠത്തു കുനിയില്‍ മായന്‍ കുട്ടി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാളൂരിലെ മഠത്തു കുനിയില്‍ മായന്‍ കുട്ടി അന്തരിച്ചു. തലച്ചോറിലെ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

## Article Content

**പേരാമ്പ്ര: **വാളൂരിലെ മഠത്തു കുനിയില്‍ മായന്‍ കുട്ടി അന്തരിച്ചു. തലച്ചോറിലെ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: കുഞ്ഞാമിന. മക്കള്‍: മുഹമ്മദ് (പ്രിന്റ് ഈസി പേരാമ്പ്ര), റൈഹാനത്ത്. മരുമക്കള്‍: സീനത്ത്, നൗഷാദ് ( സൗദി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151908/valur-madathu-kuni-mayan-kutti-passed-away)