---
title: "പേരാമ്പ്ര റോസ് വില്ലയില്‍ പുല്ലൂര്‍ നാരായണിക്കുട്ടി അമ്മ അന്തരിച്ചു "
english_title: "Pullur Narayanikutty Amma passed away at Perampra Rose Villa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152005/pullur-narayanikutty-amma-passed-away-at-perampra-rose-villa"
published_at: "2023-10-08T19:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522b68d059ea_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# പേരാമ്പ്ര റോസ് വില്ലയില്‍ പുല്ലൂര്‍ നാരായണിക്കുട്ടി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ജൂബിലി റോഡില്‍ റോസ് വില്ലയില്‍ പുല്ലൂര്‍ നാരായണിക്കുട്ടി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ജൂബിലി റോഡില്‍ റോസ് വില്ലയില്‍ പുല്ലൂര്‍ നാരായണിക്കുട്ടി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ കൊല്ലരിക്കല്‍ ശിവശങ്കരന്‍ നായര്‍. മകന്‍ പരേതനനായ സജിത്ത് കുമാര്‍ (ശിവ ഫ്‌ലവേഴ്‌സ് പേരാമ്പ്ര). മരുമകള്‍ വിജയലക്ഷ്മി നമ്പ്യാര്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് സംസ്ഥാന സെക്രട്ടറി, എംഎന്‍ എസ്എസ് ജനറല്‍ സെക്രട്ടറി).

സഹോദരങ്ങള്‍ പരേതരായ രാവുണ്ണിക്കുട്ടി നായര്‍, നാണിക്കുട്ടി അമ്മ, അമ്മാളുക്കുട്ടി അമ്മ. പേരമക്കള്‍ ഡോ. അശ്വതി അജിത്ത്, അശ്വിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152005/pullur-narayanikutty-amma-passed-away-at-perampra-rose-villa)