---
title: "തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം നമസ്‌കാര മണ്ഡപത്തിന് ഉത്തരം വെച്ചു"
english_title: "Teak Mahavishnu temple answers the prayer hall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15206/teak-mahavishnu-temple-answers-the-prayer-hall"
published_at: "2021-12-09T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b195076c3dc_WATER MARK.JPG"
keywords: []
---

# തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം നമസ്‌കാര മണ്ഡപത്തിന് ഉത്തരം വെച്ചു

> **Lead Summary:** ** പേരാമ്പ്ര:** ആവള കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം നമസ്‌കാര മണ്ഡപം ഉത്തരം വെപ്പ് കര്‍മ്മം നടന്നു.

## Article Content

** പേരാമ്പ്ര:** ആവള കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം നമസ്‌കാര മണ്ഡപം ഉത്തരം വെപ്പ് കര്‍മ്മം നടന്നു.

ക്ഷേത്രം തന്ത്രി ബാണത്തൂര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപാടിന്റ മുഖ്യ കാര്‍മ്മികത്വത്തിലാണ് പരിപാടി നടത്തിയത്.

അമ്പലം പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, കെ. ഗിരീഷ് കുമാര്‍, കെ. സുരേഷ് കുമാര്‍, ഉണ്ണി ആശാരി, കെ.എം. ശ്രീഗേഷ്, ടി. സുനില്‍ കുമാര്‍, കെ. രാധാകൃഷ്ണന്‍, കെ. ബാലന്‍, ലോഹി ദാക്ഷന്‍, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി. ഹരീഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15206/teak-mahavishnu-temple-answers-the-prayer-hall)