കായണ്ണബസാര്‍: പാലക്കീഴില്‍ മീത്തല്‍ കുഞ്ഞിരാമന്‍ (87) അന്തരിച്ചു. ഭാര്യ: മാണിക്യം.

മക്കള്‍: കരുണാകരന്‍, അശോകന്‍, രാജന്‍, പരേതനായ ഗോപി.
സഹോദരങ്ങള്‍: ചിരുത കുട്ടി, കുമാരന്‍, നാരായണന്‍, അച്ചുതന്‍, ഭാസ്‌കരന്‍, പരേതരായ രാരിച്ചന്‍, കുഞ്ഞാത്തു, നാരായണി.
Kayannabazar Palakeezhil Meethal Kunhiraman passed away