---
title: "#obituary | പാലേരി തെക്കെ മുടപ്പിലോട്ട് ഷാജി അന്തരിച്ചു"
english_title: "  Paleri Teke Mudapilot Shaji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152207/paleri-teke-mudapilot-shaji-passed-away"
published_at: "2023-10-09T15:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523cec1e6ae8_1_shaji.jpg"
keywords: []
---

# #obituary | പാലേരി തെക്കെ മുടപ്പിലോട്ട് ഷാജി അന്തരിച്ചു

> **Lead Summary:** ** പാലേരി :** കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെക്കെ മുടപ്പിലോട്ട് ഷാജി അന്തരിച്ചു. ഭാര്യ: ബിജില.

## Article Content

** പാലേരി :** കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെക്കെ മുടപ്പിലോട്ട് ഷാജി അന്തരിച്ചു. ഭാര്യ: ബിജില.

മക്കള്‍: ലെന, അമേയ. സഹോദരങ്ങള്‍: ചന്രന്‍, രാധ, രമ, പരേതനായ സുരേന്ദ്രന്‍. സഞ്ചയനം വ്യഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152207/paleri-teke-mudapilot-shaji-passed-away)