---
title: "#obituary | പേരാമ്പ്ര രയരോത്ത് പൊയില്‍ മീത്തല്‍ ആര്‍.പി നാരായണന്‍ അന്തരിച്ചു "
english_title: "Perambra Rayaroth Poil Meethal RP Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152374/perambra-rayaroth-poil-meethal-rp-narayanan-passed-away"
published_at: "2023-10-10T10:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524db6ec77f1_1_mohan.jpg"
keywords: []
---

# #obituary | പേരാമ്പ്ര രയരോത്ത് പൊയില്‍ മീത്തല്‍ ആര്‍.പി നാരായണന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര രയരോത്ത് പൊയില്‍ മീത്തല്‍ ആര്‍.പി നാരായണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര രയരോത്ത് പൊയില്‍ മീത്തല്‍ ആര്‍.പി നാരായണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ദേവകി. മക്കള്‍: സിമി, സിജി. മരുമക്കള്‍: സതീശന്‍ ( കായണ്ണ ), ലിനേഷ് (മണിമല), സിവില്‍ പൊലീസ് ഓഫീസര്‍ ( വടകര പോലീസ് സ്റ്റേഷന്‍ ).

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കാര്‍ത്ത്യായനി, ചിരുതക്കുട്ടി, പരേതനായ കേളപ്പന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152374/perambra-rayaroth-poil-meethal-rp-narayanan-passed-away)