പെരുവണ്ണാമൂഴി: പേരാമ്പ്ര ബാങ്ക്മാള്‍ ജീവനക്കാരന്‍ പന്നിക്കോട്ടൂര്‍ പൂളിപ്പാറ ശ്രീലാല്‍ (27) അന്തരിച്ചു.

പനിബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.
പിതാവ്: പരേതനായ ശ്രീധരന്‍. മാതാവ്: രാധ. സഹോദരങ്ങള്‍: ശ്രീരാജ്, ശ്രീരാഗി.
Pannikotur Poolipara Sreelal passed away