---
title: "#obituary | കൈതക്കല്‍ മീത്തലെ കാര്‍ത്ത്യാട്ട് വി മാധവന്‍ നായര്‍ അന്തരിച്ചു "
english_title: "Kaithakkal Meethale Karthyat v Madhavan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152477/kaithakkal-meethale-karthyat-v-madhavan-nair-passed-away"
published_at: "2023-10-10T15:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652526f72a919_1_anju.jpg"
keywords: []
---

# #obituary | കൈതക്കല്‍ മീത്തലെ കാര്‍ത്ത്യാട്ട് വി മാധവന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കൈതക്കല്‍ മീത്തലെ കാര്‍ത്ത്യാട്ട് വി മാധവന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം വൈകുന്നേരം 5 മണിക്ക് കൈതക്കല്‍ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **കൈതക്കല്‍ മീത്തലെ കാര്‍ത്ത്യാട്ട് വി മാധവന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം വൈകുന്നേരം 5 മണിക്ക് കൈതക്കല്‍ വീട്ടുവളപ്പില്‍.

ഭാര്യ: യശോദ കാക്കോട്ടയില്‍. മക്കള്‍: ഷീബ, ഷീജ (വില്ലേജ് ഓഫീസ്, കായണ്ണ ), ഷിനില (സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി).

മരുമക്കള്‍ : പ്രഭാകരന്‍ ചാലയില്‍ (ബെവ്‌കോ, നടുവണ്ണൂര്‍), സുരേഷ് കുറ്റിക്കണ്ടി (ആരോഗ്യ വകുപ്പ്, അങ്കമാലി), പ്രേമന്‍ ഇല്ലത്ത് (വട്ടോളി).

സഹോദരങ്ങള്‍: വടക്കയില്‍ നാരായണന്‍ നായര്‍, പരേതരായ അമ്മുക്കുട്ടി അമ്മ, ദാമോധരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152477/kaithakkal-meethale-karthyat-v-madhavan-nair-passed-away)