---
title: "#obituary | അരിക്കുളം യുപി സ്‌കൂള്‍ റിട്ട: അധ്യാപിക കുനിയില്‍ മാധവി അമ്മ അന്തരിച്ചു "
english_title: "Arikulam UP School Retired: Teacher Kuniyil Madhavi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152507/arikulam-up-school-retired-teacher-kuniyil-madhavi-amma-passed-away"
published_at: "2023-10-10T18:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525520ac0b17_1_ammalu.jpg"
keywords: []
---

# #obituary | അരിക്കുളം യുപി സ്‌കൂള്‍ റിട്ട: അധ്യാപിക കുനിയില്‍ മാധവി അമ്മ അന്തരിച്ചു 

> **Lead Summary:** **അരിക്കുളം:** അരിക്കുളം യുപി സ്‌കൂള്‍ റിട്ട: അധ്യാപിക കുനിയില്‍ മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാഞ്ഞോല രാഘവന്‍ നായര്‍.

## Article Content

**അരിക്കുളം:** അരിക്കുളം യുപി സ്‌കൂള്‍ റിട്ട: അധ്യാപിക കുനിയില്‍ മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാഞ്ഞോല രാഘവന്‍ നായര്‍.

മക്കള്‍: രാജന്‍, രാജലക്ഷ്മി, നന്ദന്‍ പാഞ്ഞോല (ആര്‍ഡിഒ ഓഫീസ് കോഴിക്കോട്), പരേതനായ ശശി പഞ്ഞോല. മരുമക്കള്‍: ശിവദാസന്‍ (റിട്ട: പിഡബ്ല്യുഡി), ഉഷ (ശ്രീരങ്ക് ലോട്ടറി ബാലുശ്ശേരി), കൃഷ്ണ കുമാരി, ശ്രീജിത (മുന്‍സിഫ് കോടതി കോഴിക്കോട് ).

സഹോദരങ്ങള്‍: പരേതരായ തുരുത്തിമഠത്തില്‍ മാധവന്‍ നായര്‍ (റിട്ട: കൊയിലാണ്ടി സര്‍വിസ് സഹകരണ ബാങ്ക്), അമ്മാളു അമ്മ (റിട്ട അധ്യാപിക), ചിരുതുക്കുട്ടി അമ്മ (റിട്ട അധ്യാപിക), രാധാമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152507/arikulam-up-school-retired-teacher-kuniyil-madhavi-amma-passed-away)