---
title: "എല്‍ഐസി ഏജന്‍സി ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പേരാമ്പ്ര ബ്രാഞ്ച് സമ്മേളനം"
english_title: "LIC Agency Organization of India Perampra Branch Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152530/lic-agency-organization-of-india-perampra-branch-conference"
published_at: "2023-10-10T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65256956ec1ee_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# എല്‍ഐസി ഏജന്‍സി ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പേരാമ്പ്ര ബ്രാഞ്ച് സമ്മേളനം

> **Lead Summary:** ** പേരാമ്പ്ര: **എല്‍ ഐ സി ഏജന്‍സി ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ LICAOI പേരാമ്പ്ര ബ്രാഞ്ച് സമ്മേളനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **എല്‍ ഐ സി ഏജന്‍സി ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ LICAOI പേരാമ്പ്ര ബ്രാഞ്ച് സമ്മേളനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര സി.ഐ.ടി.യു സെന്ററില്‍ നടന്ന സമ്മേളനത്തില്‍ LICAOI(CITU) കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ പി.കെ.സദാനന്ദന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

19 അംഗ എക്‌സിക്യൂട്ടീവിനെ യോഗം തെരത്തെടുത്തു. ഭാരവാഹികളായി സെക്രട്ടറി: പി.ബിന്ദു, പ്രസിഡന്റ്: വിനോദ് മുതുകാട്, ട്രഷറര്‍: ഇ.എം.മനോജ് കുമാര്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152530/lic-agency-organization-of-india-perampra-branch-conference)