---
title: "ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Congratulations to the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152551/congratulations-to-the-top-winners"
published_at: "2023-10-10T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65257a39c6768_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** കാവില്‍ കല്ലിടുക്കില്‍ ബശീരിയ്യമദ്രസ കമ്മിറ്റിയുടെ കീഴില്‍ സമസ്ത പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, ഹയര്‍ എജുക്കേഷന്‍, പ്ലസ് ടു, എസ്.എസ്.എല്‍.സി, ഫുള്‍ എ പ്ലസ്, യു.എസ്.എസ്, എല്‍.എസ്.എസ്. നേടിയവരെയും അനുമോദിച്ചു.

## Article Content

**നടുവണ്ണൂര്‍:** കാവില്‍ കല്ലിടുക്കില്‍ ബശീരിയ്യമദ്രസ കമ്മിറ്റിയുടെ കീഴില്‍ സമസ്ത പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, ഹയര്‍ എജുക്കേഷന്‍, പ്ലസ് ടു, എസ്.എസ്.എല്‍.സി, ഫുള്‍ എ പ്ലസ്, യു.എസ്.എസ്, എല്‍.എസ്.എസ്. നേടിയവരെയും അനുമോദിച്ചു.

ചടങ്ങ് കെ.എം ഹംസ ഉദ്ഘാടനം ചെയ്തു. സി.പി. അയ്യൂബ് അധ്യക്ഷനായി. കെ.ടി.കെ. റഷീദ് ഉപഹാരം നല്‍കി.

മുഹമ്മദ് ശാഫി ബാഖവി, ടി.എം. ഇബ്രാഹിം ഹാജി, ബഷീര്‍കുന്നുമ്മല്‍, സി.എം ഉമ്മര്‍കോയ, പി.ബഷീര്‍, സി.എം.മൊയ്തീന്‍, ടി.കെ. തറുവൈ കുട്ടി ഹാജി, സി. ഇബ്രാഹിം, ടി.ആബിദ്, പി.എന്‍. ഉമ്മര്‍കോയ, പി. ഷാമില്‍ അലി, കെ.വി.ഹത്താന്‍, പി. ഇഹ്തിശാം എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152551/congratulations-to-the-top-winners)