---
title: "#obituary | കരുവണ്ണൂര്‍ പാണ്ടികശാല പുറായില്‍ ഗോപാലന്‍ അന്തരിച്ചു "
english_title: " Karuvannur Pandikashala Purayil Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152622/karuvannur-pandikashala-purayil-gopalan-passed-away"
published_at: "2023-10-11T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65262946111b6_1_pandy.jpg"
keywords: []
---

# #obituary | കരുവണ്ണൂര്‍ പാണ്ടികശാല പുറായില്‍ ഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** **കരുവണ്ണൂര്‍ : **റിട്ട: പ്യൂണ്‍ കൊയിലാണ്ടി താലൂക്ക് ഓഫീസ് കരുവണ്ണൂര്‍ പാണ്ടികശാല പുറായില്‍ ഗോപാലന്‍ അന്തരിച്ചു.

## Article Content

**കരുവണ്ണൂര്‍ : **റിട്ട: പ്യൂണ്‍ കൊയിലാണ്ടി താലൂക്ക് ഓഫീസ് കരുവണ്ണൂര്‍ പാണ്ടികശാല പുറായില്‍ ഗോപാലന്‍ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ജാനകി. മക്കള്‍: വിനോദന്‍, ലതിക (കോട്ടൂര്‍).

മരുമക്കള്‍: അബിത (നടുവണ്ണൂര്‍), അശോകന്‍ (വിമുക്ത ഭടന്‍ ,കോഴിക്കോട് മെഡിക്കല്‍ കോളേജ്). സഹോദരങ്ങള്‍: കുഞ്ഞി മാണിക്യം, മാധവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152622/karuvannur-pandikashala-purayil-gopalan-passed-away)