---
title: "മൊയിലോത്തറ പൂളയുള്ള ചേലോട്ടില്ലത്ത് നാരായണിക്കുട്ടി അന്തര്‍ജനം (പ്രസന്ന ) അന്തരിച്ചു"
english_title: "Moilothara Chelotillath Narayani Kutty (Prasanna) Antharjanam passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152958/moilothara-chelotillath-narayani-kutty-prasanna-antharjanam-passed-away"
published_at: "2023-10-12T13:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527b8d7d9867_1_anthar.jpg"
keywords: []
---

# മൊയിലോത്തറ പൂളയുള്ള ചേലോട്ടില്ലത്ത് നാരായണിക്കുട്ടി അന്തര്‍ജനം (പ്രസന്ന ) അന്തരിച്ചു

> **Lead Summary:** **തോട്ടില്‍പ്പാലം**: മൊയിലോത്തറ പൂളയുള്ള ചേലോട്ടില്ലത്ത് നാരായണിക്കുട്ടി അന്തര്‍ജനം (പ്രസന്ന ) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3.30 ന് വീട്ടുവളപ്പില്‍.

## Article Content

**തോട്ടില്‍പ്പാലം**: മൊയിലോത്തറ പൂളയുള്ള ചേലോട്ടില്ലത്ത് നാരായണിക്കുട്ടി അന്തര്‍ജനം (പ്രസന്ന ) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3.30 ന് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ ത്രിവിക്രമന്‍ നമ്പൂതിരി. മക്കള്‍: പി.സി സുജാത (റിട്ട. അധ്യാപിക), പി.സി സീന ( പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്  ), പി.സി ശ്രീജ (അധ്യാപിക).

മരുമക്കള്‍ : വാസുദേവന്‍ (വയപ്പുറത്തു ഇല്ലം), രവീന്ദ്രബാബു (എറിയാട് മന), പരേതനായ അനില്‍കുമാര്‍ (തോട്ടുവാ മൂത്തേടത്തു മന).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152958/moilothara-chelotillath-narayani-kutty-prasanna-antharjanam-passed-away)