---
title: "ഒളിംമ്പ്യന്‍ ജിന്‍സന്‍ ജോണ്‍സന് ആദരവുമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി "
english_title: "Chakkittapara Grama Panchayath Bharana Samithi pays tribute to Olympian Jinsen Johnson"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153011/chakkittapara-grama-panchayath-bharana-samithi-pays-tribute-to-olympian-jinsen-johnson"
published_at: "2023-10-12T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527d3bc00a82_1_olimbian.jpg"
keywords: []
---

# ഒളിംമ്പ്യന്‍ ജിന്‍സന്‍ ജോണ്‍സന് ആദരവുമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 

> **Lead Summary:** **ചക്കിട്ടപാറ: **ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ നാടിന്റെ അഭിമാനം ഒളിംമ്പ്യന്‍ ജിന്‍സന്‍ ജോണ്‍സനെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേത്യത്വത്തില്‍ ആദരിച്ചു.

## Article Content

**ചക്കിട്ടപാറ: **ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ നാടിന്റെ അഭിമാനം ഒളിംമ്പ്യന്‍ ജിന്‍സന്‍ ജോണ്‍സനെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേത്യത്വത്തില്‍ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് അംഗങ്ങളായ കെ.എ ജോസുകുട്ടി, വിനിഷ ദിനേശന്‍, പി.സി സുരാജന്‍, സുജിപൈകയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153011/chakkittapara-grama-panchayath-bharana-samithi-pays-tribute-to-olympian-jinsen-johnson)