---
title: "#obituary | കീഴ്പയ്യൂര്‍ ജനകീയ മുക്ക് കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു "
english_title: "Keezhpayyur janakeeya mukk Kolakandi Madhavi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153023/keezhpayyur-janakeeya-mukk-kolakandi-madhavi-amma-passed-away"
published_at: "2023-10-12T17:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527de504389f_1_madhavi1.jpg"
keywords: []
---

# #obituary | കീഴ്പയ്യൂര്‍ ജനകീയ മുക്ക് കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍ :** കീഴ്പയ്യൂര്‍ ജനകീയ മുക്ക് കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** മേപ്പയ്യൂര്‍ :** കീഴ്പയ്യൂര്‍ ജനകീയ മുക്ക് കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ വടക്കെ അന്നച്ചാലില്‍ നാരായണന്‍ നായര്‍. മക്കള്‍: വി.എ ബാലകൃഷ്ണന്‍ (കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മറ്റി), രാജന്‍ (കച്ചവടം), ഓമന (ചെമ്പ്ര), ഗീത (പുറക്കാട്), ബാബു കൊളക്കണ്ടി (CPI മേപ്പയ്യൂര്‍ മണ്ഡലം കമ്മറ്റി).

സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, അമ്മാളു അമ്മ, നാരായണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153023/keezhpayyur-janakeeya-mukk-kolakandi-madhavi-amma-passed-away)