---
title: "കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കള്‍ ഇകെവൈസി ഓണ്‍ലൈന്‍ ചെയ്യണം"
english_title: "Kisan Samman Nidhi Beneficiaries have to do EKYC online"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153065/kisan-samman-nidhi-beneficiaries-have-to-do-ekyc-online"
published_at: "2023-10-12T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65280ae530afe_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കള്‍ ഇകെവൈസി ഓണ്‍ലൈന്‍ ചെയ്യണം

> **Lead Summary:** ** പേരാമ്പ്ര:** ചെറുവണ്ണൂര്‍ കൃഷി ഓഫീസിനു കീഴില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഇകെവൈസി ഓണ്‍ലൈനായി ഉടനെ തന്നെ ചെയ്യണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര:** ചെറുവണ്ണൂര്‍ കൃഷി ഓഫീസിനു കീഴില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഇകെവൈസി ഓണ്‍ലൈനായി ഉടനെ തന്നെ ചെയ്യണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

ലാന്റ് സീഡിംഗ് ചെയ്യാത്തവര്‍ അതും ചെയ്യേണ്ടതാണ്. ഇത് ചെയ്യാത്തവര്‍ക്ക് തുടര്‍ന്നും ആനുകൂല്യം ലഭിക്കാനുള്ള സാധ്യത ഇല്ലെന്നും അറിയിച്ചു.

പിഎംകിസാന്‍ പദ്ധതി പ്രകാരം ആനൂകൂല്യം ലഭിക്കുന്ന കര്‍ഷകരില്‍ ലാന്റ് സീഡിംഗ് പൂര്‍ത്തികരിക്കാത്തവരുടെ സൈറ്റില്‍ നിന്ന് ലഭിക്കും. അവസാന പദ്ധതി ഈ മാസം 16 ആണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153065/kisan-samman-nidhi-beneficiaries-have-to-do-ekyc-online)