---
title: "റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പുനത്തില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. "
english_title: "Rt. KSRTC employee Gangadharan Nair passed away in Punat."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153078/rt-ksrtc-employee-gangadharan-nair-passed-away-in-punat"
published_at: "2023-10-12T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652813ce06c0a_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പുനത്തില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. 

> **Lead Summary:** ** തുറയൂര്‍ : **റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പുനത്തില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ ഭാനുമതി.

## Article Content

** തുറയൂര്‍ : **റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പുനത്തില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ ഭാനുമതി.

മക്കള്‍ ശ്രീജിത്ത് (ദുബായ്), സിന്ധു, ഗംഗ. മരുമക്കള്‍ നാരായണന്‍(ഉള്ളൂര്‍), മനോജ് കുമാര്‍ (കൊല്ലം), ജിഷ (കൂമുള്ളി). സഹോദരങ്ങള്‍ ദാസന്‍, രാജഗോപാലന്‍, ഗൗരി, ഗിരിജ, ശോഭന, പരേതരായ ബാലന്‍, ലക്ഷ്മിക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153078/rt-ksrtc-employee-gangadharan-nair-passed-away-in-punat)