---
title: "വിഎച്ച്പി ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹെലികോപ്റ്റര്‍ അപകട വിയോഗത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു "
english_title: "VHP Bajrang Dal activists share grief over helicopter crash"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15317/vhp-bajrang-dal-activists-share-grief-over-helicopter-crash"
published_at: "2021-12-09T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2107b9bed6_WATER MERK  NEW.JPG"
keywords: []
---

# വിഎച്ച്പി ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹെലികോപ്റ്റര്‍ അപകട വിയോഗത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര:** ഹെലികോപ്റ്റര്‍ അപകടത്തില്‍ ഭാരതത്തിന്റെ സംയുക്ത സൈന്യാധിപന്‍ ജനറല്‍ ബിപിന്റാവത്തിന്റെയും അദ്ദേഹത്തിന്റെ പത്‌നിയുടെയും സൈനികരുടെയും അപ്രതീക്ഷിത വിയോഗത്തില്‍ രാജ്യത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് വിഎച്ച്പി ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ അനുശോചനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ഹെലികോപ്റ്റര്‍ അപകടത്തില്‍ ഭാരതത്തിന്റെ സംയുക്ത സൈന്യാധിപന്‍ ജനറല്‍ ബിപിന്റാവത്തിന്റെയും അദ്ദേഹത്തിന്റെ പത്‌നിയുടെയും സൈനികരുടെയും അപ്രതീക്ഷിത വിയോഗത്തില്‍ രാജ്യത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് വിഎച്ച്പി ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ അനുശോചനം സംഘടിപ്പിച്ചു.

ബെല്‍ജിത്ത് പരുത്തിപ്പാറ, നിഖില്‍ പേരാമ്പ്ര, മനോജ് മെരുളിയോട്, അഖില്‍രാജ് കല്ലോട്, വിജേഷ് കല്ലൂര്‍, സനല്‍ ആവള, ഇ.വി ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15317/vhp-bajrang-dal-activists-share-grief-over-helicopter-crash)