---
title: "പേരാമ്പ്ര എയുപി സ്‌കൂള്‍ കലോത്സവം "
english_title: "Perambra AUP School Art Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153223/perambra-aup-school-art-festival"
published_at: "2023-10-13T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528f1973d19e_1_aupss.JPG"
keywords: []
---

# പേരാമ്പ്ര എയുപി സ്‌കൂള്‍ കലോത്സവം 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ കലോത്സവം സിംഫണി 2023 പ്രശസ്ത നടനും പിന്നണി ഗായകനും സംഗീതസംവിധായകനുമായ നിവി വിശ്വലാല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ കലോത്സവം സിംഫണി 2023 പ്രശസ്ത നടനും പിന്നണി ഗായകനും സംഗീതസംവിധായകനുമായ നിവി വിശ്വലാല്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം പി ജോന മുഖ്യാതിഥിയായി.

പ്രധാനധ്യാപിക കെ.പി. മിനി, സ്‌കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍, പി.ടി.എ. പ്രസിഡന്റ് വി.എം മനീഷ്, വൈസ് പ്രസിഡന്റ്  റിഷാദ്, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ബബിത, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍ഷ, അധ്യാപകരായ പി.പി. മധു, കെ.എം. സാജു, ഇ. ഷാഹി, കെ.എസ്. ശ്രീജഭായ്, മാര്‍ജാന പര്‍വീണ്‍, സ്‌കൂള്‍ ലീഡര്‍ എസ്.ഡി. ഗിരിവര്‍ധന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153223/perambra-aup-school-art-festival)