---
title: "പേരാമ്പ്ര കൂത്താളി പൂവ്വാറച്ചാലില്‍ ഗോപാലന്‍നായര്‍ നിര്യാതനായി "
english_title: "Perambra Koothali Poovachal Gopalan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15328/perambra-koothali-poovachal-gopalan-nair-passed-away"
published_at: "2021-12-09T21:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b22d33560a2_WATER MERK  NEW.JPG"
keywords: []
---

# പേരാമ്പ്ര കൂത്താളി പൂവ്വാറച്ചാലില്‍ ഗോപാലന്‍നായര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി പൂവ്വാറച്ചാലില്‍ ഗോപാലന്‍നായര്‍ നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: വത്സന്‍, ഷീബ. മരുമക്കള്‍: ചന്ദ്രന്‍,ബീന.

## Article Content

**പേരാമ്പ്ര:** കൂത്താളി പൂവ്വാറച്ചാലില്‍ ഗോപാലന്‍നായര്‍ നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: വത്സന്‍, ഷീബ. മരുമക്കള്‍: ചന്ദ്രന്‍,ബീന.

സഹോദരങ്ങള്‍: ജാനകി അമ്മ, കാര്‍ത്ത്യായനി അമ്മ, മീനാക്ഷിയമ്മ, കമലാക്ഷിയമ്മ, പരേതരായ പി.സി കുഞ്ഞിക്കണ്ണന്‍ നായര്‍, അപ്പുനായര്‍, പി.സി കുഞ്ഞിരാമന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15328/perambra-koothali-poovachal-gopalan-nair-passed-away)