---
title: "#obituary | മേപ്പയ്യൂര്‍ പോവതി കണ്ടി പത്മാവതി അന്തരിച്ചു "
english_title: " Meppayoor Povathi kandi Padmavathi passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153364/meppayoor-povathi-kandi-padmavathi-passed-away"
published_at: "2023-10-13T20:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65295fe459c4b_1_apt.JPG"
keywords: []
---

# #obituary | മേപ്പയ്യൂര്‍ പോവതി കണ്ടി പത്മാവതി അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: ** പോവതി കണ്ടി പത്മാവതി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പോവതി കണ്ടി കുഞ്ഞിരാമന്‍.

## Article Content

**മേപ്പയ്യൂര്‍: ** പോവതി കണ്ടി പത്മാവതി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പോവതി കണ്ടി കുഞ്ഞിരാമന്‍.

മക്കള്‍: ഗീത, ജയന്ത് ( സിപിഐ എം ബ്രാഞ്ച് അംഗം), ലിജി. മരുമക്കള്‍: ഭാസ്‌കരന്‍ കൊടക്കാട്ടും മുറി ( റിട്ട. പോസ്റ്റ് ഓഫീസ് കൊയിലാണ്ടി), സുരേഷ് (ഒറ്റക്കണ്ടം), ഉമ (പയ്യോളി).

സഹോദരങ്ങള്‍: ശിവാനന്ദന്‍  (മേപ്പയ്യൂര്‍), രാജന്‍ (റിട്ട. പ്രധാനധ്യാപകന്‍ മേപ്പയ്യൂര്‍ എല്‍പി സ്‌കൂള്‍ ), സുകുമാരന്‍ ( റിട്ട. അധ്യാപകന്‍ മേമുണ്ട എച്ച്എസ്എസ്), കൃഷ്ണന്‍, മാലതി, പങ്കജാക്ഷി, കോമള, പരേതരായ കാര്‍ത്ത്യായനി, ശിവദാസന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153364/meppayoor-povathi-kandi-padmavathi-passed-away)