---
title: "#obituary | അരിക്കുളം കാളിയത്ത് മുക്ക് തയ്യുള്ള പറമ്പില്‍ കുഞ്ഞയിഷ അന്തരിച്ചു "
english_title: "arikkulam  Kaliyath  mukk thayyulla parambil Kunjaisha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153559/arikkulam-kaliyath-mukk-thayyulla-parambil-kunjaisha-passed-away"
published_at: "2023-10-14T14:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a57fa94cfd_1_arikkulam.JPG"
keywords: []
---

# #obituary | അരിക്കുളം കാളിയത്ത് മുക്ക് തയ്യുള്ള പറമ്പില്‍ കുഞ്ഞയിഷ അന്തരിച്ചു 

> **Lead Summary:** **അരിക്കുളം:** അരിക്കുളം കാളിയത്ത് മുക്ക് തയ്യുള്ള പറമ്പില്‍ കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എടച്ചേരി കൈപുറത്ത് അബ്ദുള്ള.

## Article Content

**അരിക്കുളം:** അരിക്കുളം കാളിയത്ത് മുക്ക് തയ്യുള്ള പറമ്പില്‍ കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എടച്ചേരി കൈപുറത്ത് അബ്ദുള്ള.

മക്കള്‍: ബഷീര്‍, മുഹമ്മദ് (ടിപി ബസാര്‍ കാളിയത്ത് മുക്ക് ), റംല, താഹിറ. മരുമക്കള്‍: അബു (കോടേരിച്ചാല്‍), നൗഫല്‍ (എലങ്കമല്‍), റംല (മരുതേരി), റംഷിദ (കീഴരിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153559/arikkulam-kaliyath-mukk-thayyulla-parambil-kunjaisha-passed-away)