---
title: " #obituary | കല്ലോട് കൈപ്രം റോഡിൽ തയ്യുള്ളതിൽ കേളപ്പൻ അന്തരിച്ചു"
english_title: " Kallode Kaipram Road thayyullathil Kelappan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153731/kallode-kaipram-road-thayyullathil-kelappan-passed-away"
published_at: "2023-10-15T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b6412b1b3c_1_kela2.jpg"
keywords: []
---

#  #obituary | കല്ലോട് കൈപ്രം റോഡിൽ തയ്യുള്ളതിൽ കേളപ്പൻ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര :** കല്ലോട് കൈപ്രം റോഡിൽ തയ്യുള്ളതിൽ കേളപ്പൻ അന്തരിച്ചു. സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

** പേരാമ്പ്ര :** കല്ലോട് കൈപ്രം റോഡിൽ തയ്യുള്ളതിൽ കേളപ്പൻ അന്തരിച്ചു. സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ജാനു. മക്കൾ:  ഗീത (മണിയൂർ ഗ്രാമ പഞ്ചായത്ത് അംഗം), പ്രകാശൻ ,സുരേഷ് (അലീന സ്റ്റുഡിയോ).

മരുമക്കൾ : പ്രേമൻ മണിയൂർ (റിട്ട: ബി.എസ്. എൻ.എൽ), ഷൈജ പുളിയോട്ട് മുക്ക്, ധന്യ (ഇ.എം.എസ്. ഹോസ്പിറ്റൽ). സഹോദരങ്ങൾ: ജാനകി, നാരായണൻ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153731/kallode-kaipram-road-thayyullathil-kelappan-passed-away)