---
title: "ചക്കിട്ടപാറ വല്ലനാട്ട് വി.എം ആന്റണി അന്തരിച്ചു "
english_title: "Chakkittapara Vallanath VM Antony passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153746/chakkittapara-vallanath-vm-antony-passed-away"
published_at: "2023-10-15T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b710be9236_000_8_chinmaya.JPG"
keywords: []
---

# ചക്കിട്ടപാറ വല്ലനാട്ട് വി.എം ആന്റണി അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** വല്ലനാട്ട് വി.എം ആന്റണി അന്തരിച്ചു. ഭാര്യ: അന്നമ്മ. കുന്നത്തുംപാറ കുടുംബാംഗം കരികണ്ടന്‍ പാറ.

## Article Content

**ചക്കിട്ടപാറ:** വല്ലനാട്ട് വി.എം ആന്റണി അന്തരിച്ചു. ഭാര്യ: അന്നമ്മ. കുന്നത്തുംപാറ കുടുംബാംഗം കരികണ്ടന്‍ പാറ.

മക്കള്‍: മാത്യു വല്ലനാട്ട് (ബിസിനസ് ചക്കിട്ടപാറ), ജെസ്സി ആന്‍ഡ്രൂസ് (റിട്ട. പ്രധാനാധ്യാപിക, ഫാത്തിമ എ.യു.പി. എസ് പെരുവണ്ണാമൂഴി), ജോയ് (ചക്കിട്ടപാറ), ഷൈനി കണ്ടശാoകുന്നേല്‍ (കൂരാച്ചുണ്ട്), ഷിജോ ആന്റോ (ബിസിനസ് തിരുച്ചി), ടീന ആന്റോ (അധ്യാപിക സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ കൂടരഞ്ഞി), ടിനി ആന്റോ (കൃഷിഭവന്‍ ചക്കിട്ടപാറ).

മരുമക്കള്‍: ഡോളി മാത്യു തോട്ടാനത്ത്, ഈപ്പന്‍ വര്‍ഗീസ് പറമ്പുകാട്ടില്‍ (പെരുവണ്ണാമൂഴി), മോന്‍സി ജോയ് വെട്ടിത്താനത്ത്, റോയ് തോമസ് കണ്ടശാoകുന്നേ(ദുബായ്), ജോര്‍ജ്ജിയ മേരി (അധ്യാപിക, തിരുച്ചി), ജോഗേഷ് മാത്യു കുളത്തിങ്കല്‍, പരേതനായ സെബാസ്റ്റ്യന്‍(ജോജി) വെളളപ്ലാക്കല്‍ (ചക്കിട്ടപാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153746/chakkittapara-vallanath-vm-antony-passed-away)