---
title: "ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും മരണത്തില്‍ അനുശോചനം രേഖപെടുത്തി; സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്"
english_title: "Condolences on the death of Bipin Rawat and his gang; Silver Arts and Science College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15384/condolences-on-the-death-of-bipin-rawat-and-his-gang-silver-arts-and-science-college"
published_at: "2021-12-10T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2e94caec8c_00000000  NEW CARD copy.JPG"
keywords: []
---

# ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും മരണത്തില്‍ അനുശോചനം രേഖപെടുത്തി; സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്

> **Lead Summary:** **പേരാമ്പ്ര: ** ജനറല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും മരണത്തില്‍ അനുശോചനം രേഖപെടുത്തി സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്.

## Article Content

**പേരാമ്പ്ര: ** ജനറല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും മരണത്തില്‍ അനുശോചനം രേഖപെടുത്തി സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്.

മരണമടഞ്ഞവരുടെ ഛായാ ചിത്രത്തിനു മുന്‍പില്‍ ദീപങ്ങള്‍ തെളിച്ചു. കോളേജ് എന്‍സിസി ട്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജയരാജന്‍, കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ താറുവായി ഹാജി, രമണന്‍, ജയരാജന്‍ കല്‍പകശ്ശേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15384/condolences-on-the-death-of-bipin-rawat-and-his-gang-silver-arts-and-science-college)