---
title: "ആവളപാണ്ടി പാടശേഖരത്തിലെ തോട്ടില്‍ വീണ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന "
english_title: "Perampra fire rescue team rescues a cow that fell into a stream in Avalapandi Padashekhara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153906/perampra-fire-rescue-team-rescues-a-cow-that-fell-into-a-stream-in-avalapandi-padashekhara"
published_at: "2023-10-15T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652be4e7d42ad_000_8_chinmaya.JPG"
keywords: []
---

# ആവളപാണ്ടി പാടശേഖരത്തിലെ തോട്ടില്‍ വീണ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന 

> **Lead Summary:** **പേരാമ്പ: **ആവളപാണ്ടി പാടശേഖരത്തിലെ തോട്ടില്‍ വീണ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. ഇന്ന് കാലത്ത് പാടത്ത് മേയുന്നതിനിടയില്‍ ആവളപാണ്ടിയിലെ കാരയില്‍ താഴ തോട്ടില്‍ വീണ് കയറാന്‍ കഴിയാതെ കുടുങ്ങിയ മലയില്‍ കൃഷ്ണന്റെ പശുവിനെയാണ് പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷിച്ചത്.

## Article Content

**പേരാമ്പ: **ആവളപാണ്ടി പാടശേഖരത്തിലെ തോട്ടില്‍ വീണ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. ഇന്ന് കാലത്ത് പാടത്ത് മേയുന്നതിനിടയില്‍ ആവളപാണ്ടിയിലെ കാരയില്‍ താഴ തോട്ടില്‍ വീണ് കയറാന്‍ കഴിയാതെ കുടുങ്ങിയ മലയില്‍ കൃഷ്ണന്റെ പശുവിനെയാണ് പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷിച്ചത്.

അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍മാരായ എന്‍.എം ലതീഷ്, കെ.എന്‍ രതീഷ്, എ ഷിജിത്ത്, വി വിനീത് എന്നിവര്‍ രക്ഷകരായി. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153906/perampra-fire-rescue-team-rescues-a-cow-that-fell-into-a-stream-in-avalapandi-padashekhara)