---
title: "പുറ്റാട് കൊളങ്ങര താമസിക്കും എടവനകണ്ടി ശാന്ത  അന്തരിച്ചു"
english_title: "Edavanakandi Shantha passed away residing in Putat Kolangara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154043/edavanakandi-shantha-passed-away-residing-in-putat-kolangara"
published_at: "2023-10-16T09:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cbab7d19ed_1_samtha.jpg"
keywords: []
---

# പുറ്റാട് കൊളങ്ങര താമസിക്കും എടവനകണ്ടി ശാന്ത  അന്തരിച്ചു

> **Lead Summary:** **കൈതക്കൽ:** പുറ്റാട് കൊളങ്ങര താമസിക്കും എടവനകണ്ടി ശാന്ത അന്തരിച്ചു. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**കൈതക്കൽ:** പുറ്റാട് കൊളങ്ങര താമസിക്കും എടവനകണ്ടി ശാന്ത അന്തരിച്ചു. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: കുഞ്ഞിക്കണാരൻ. മക്കൾ: അനിത, പരേതനായ അനീഷ്. മരുമകൻ: സത്യൻ (കക്കറമുക്ക് ).

സഹോദരങ്ങൾ: മാത (എരവട്ടൂർ), കണാരൻ (പൂഴിത്തോട് ), കുഞ്ഞിരാമൻ, നാരായണൻ (എരവട്ടൂർ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154043/edavanakandi-shantha-passed-away-residing-in-putat-kolangara)