---
title: "ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മോഷണം"
english_title: "Burglary of temple treasuries at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154228/burglary-of-temple-treasuries-at-paleri"
published_at: "2023-10-16T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d405ae779f_1_amj2.JPG"
keywords: []
---

# ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മോഷണം

> **Lead Summary:**  പാലേരി: പാറക്കടവ് - തോടത്താംകണ്ടി റോഡരികില്‍ സ്ഥാപിച്ചിരുന്ന ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മോഷണം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.

## Article Content

 പാലേരി: പാറക്കടവ് - തോടത്താംകണ്ടി റോഡരികില്‍ സ്ഥാപിച്ചിരുന്ന ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മോഷണം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.

  ചമ്പേരിയിടം ഭഗവതീ ക്ഷേത്രത്തിന്റെയും കുളമുള്ളകണ്ടി ഭഗവതീ ക്ഷേത്രത്തിന്റെയും ഭണ്ഡാരങ്ങളാണ് മോഷ്ട്ടിക്കപ്പെട്ടത്. ക്ഷേത്ര ഭാരവാഹികളുടെ പരാതി പ്രകാരം പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154228/burglary-of-temple-treasuries-at-paleri)