---
title: "പേരാമ്പ്രയില്‍ പ്രചരണ വിളംബര ജാഥയുമായി യുഡിഎഫ് കമ്മറ്റി "
english_title: "UDF committee with propaganda rally in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154262/udf-committee-with-propaganda-rally-in-perampra"
published_at: "2023-10-16T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d5bebb79de_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്രയില്‍ പ്രചരണ വിളംബര ജാഥയുമായി യുഡിഎഫ് കമ്മറ്റി 

> **Lead Summary:** **പേരാമ്പ്ര: **എല്‍ ഡി എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 18ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധസമരത്തിന്റെ പ്രചരാണാര്‍ഥം പേരാമ്പ്ര പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി പ്രചരണ വിളംബര ജാഥ നടത്തി.

## Article Content

**പേരാമ്പ്ര: **എല്‍ ഡി എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 18ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധസമരത്തിന്റെ പ്രചരാണാര്‍ഥം പേരാമ്പ്ര പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി പ്രചരണ വിളംബര ജാഥ നടത്തി.

സി.പി.എ അസീസ്, രാജന്‍ മരുതേരി, പി.കെ രാഗേഷ്, പുതുക്കുടി അബ്ദുറഹിമാന്‍, കെ.സി രവീന്ദ്രന്‍, ഇ ഷാഹി, കെ.പി റസാക്ക് ആര്‍.കെ രജീഷ് കുമാര്‍, മിനി വട്ടക്കണ്ടി, രമേഷ് മംത്തില്‍, ആര്‍.കെ മുഹമ്മദ്, രേഷ്മ പൊയില്‍, ശോഭ നരി ച്ചാടക്കല്‍, പി.കെ റഹീം, കെ.പി മായന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154262/udf-committee-with-propaganda-rally-in-perampra)