---
title: "കുവ്വപ്പൊയില്‍ പെരുവണ്ണാമൂഴി പടിയറ ചെറിയാന്‍ നിര്യാതനായി"
english_title: "Peruvannamoozhi Padiyara Cheriyan passed away at Kuvvappoyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15429/peruvannamoozhi-padiyara-cheriyan-passed-away-at-kuvvappoyil"
published_at: "2021-12-10T14:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b31c69ba504_00000000  NEW CARD copy.JPG"
keywords: []
---

# കുവ്വപ്പൊയില്‍ പെരുവണ്ണാമൂഴി പടിയറ ചെറിയാന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **കുവ്വപ്പൊയില്‍ പെരുവണ്ണാമൂഴി പടിയറ ചെറിയാന്‍ (കുഞ്ഞുമോന്‍) നിര്യാതനായി.

## Article Content

** പേരാമ്പ്ര: **കുവ്വപ്പൊയില്‍ പെരുവണ്ണാമൂഴി പടിയറ ചെറിയാന്‍ (കുഞ്ഞുമോന്‍) നിര്യാതനായി.

ഭാര്യ പരേതയായ മറിയാമ്മ. മക്കള്‍ വര്‍ഗ്ഗിസ്, ശോശാമ്മാ, ജോസഫ്. മരുമക്കള്‍ ആലിസ്, ഷിബു, സുനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15429/peruvannamoozhi-padiyara-cheriyan-passed-away-at-kuvvappoyil)