---
title: "ഭാഷാ സമന്വയ വേദി അവാര്‍ഡ് വി.എസ് രമണന് "
english_title: "Bhasha Samanwyh Vedi Award to VS Ramanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154483/bhasha-samanwyh-vedi-award-to-vs-ramanan"
published_at: "2023-10-17T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e5d0d4f170_1_bhasha.jpg"
keywords: []
---

# ഭാഷാ സമന്വയ വേദി അവാര്‍ഡ് വി.എസ് രമണന് 

> **Lead Summary:** **പേരാമ്പ്ര**: ഭാഷാ സമന്വയ വേദി അവാര്‍ഡ് 2023 വി.എസ് രമണന് ലഭിച്ചു. ഭാഷാ സമന്വയ വേദി കേരളം ഏര്‍പ്പെടുത്തിയ ഹിന്ദി സേവി സമ്മാന്‍ 2023 കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര**: ഭാഷാ സമന്വയ വേദി അവാര്‍ഡ് 2023 വി.എസ് രമണന് ലഭിച്ചു. ഭാഷാ സമന്വയ വേദി കേരളം ഏര്‍പ്പെടുത്തിയ ഹിന്ദി സേവി സമ്മാന്‍ 2023 കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്തു.

ഭാഷാധ്യാപനത്തോടൊപ്പം സാമൂഹ്യ - സാംസ്‌കാരിക പ്രവര്‍ത്തനം കൂടി നടത്തുന്നവരെയാണ് അവാര്‍ഡിനു തെരഞ്ഞെടുക്കുന്നത്.

ഡോ. ആര്‍സു, ഡോ: ഒ. വാസവന്‍, ഡോ: പി.കെ രാധാമണി, വേലായുധന്‍ പളളിക്കല്‍ എന്നിവരടങ്ങിയ സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154483/bhasha-samanwyh-vedi-award-to-vs-ramanan)