മേപ്പയ്യൂര്‍: അരിക്കുളം കാരയാട് കോറോത്ത്കണ്ടി മീത്തല്‍ കെ.ടി അബ്ദുല്‍ജലീല്‍ (55) അന്തരിച്ചു. മയ്യത്ത് നിസ്‌കാരം നാളെ കാലത്ത് 9 മണിക്ക് കാരയാട് മസ്ജിദ് തഖ് വയില്‍.
ഖബറടക്കം എലങ്കമല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പിതാവ്: പരേതനായ കോവിലത്ത് തറമ്മല്‍ അബ്ദുല്‍ഖാദര്‍. മാതാവ്: കുഞ്ഞികദീശ.
ഭാര്യമാര്‍: സുബൈദ, ഫരീദ. മക്കള്‍: ജാനിഫ്, ജാനിഷ്, ഹനീസ്, ജാഫര്‍, ജുനൈദ്. മരുമകള്‍: നൈഫ. സഹോദരങ്ങള്‍: റംല, ബുഷ്‌റ.
Arikulam Karayad Korothkandi Meethal KT Abduljalil passed away