---
title: "അരിക്കുളം കോവമ്പത്ത്മീത്തല്‍ അമ്മദ് അന്തരിച്ചു. "
english_title: "Arikulam Kovambathmithal Ammad passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154590/arikulam-kovambathmithal-ammad-passed-away"
published_at: "2023-10-17T20:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652eaa7d7cb8c_000_8_chinmaya.JPG"
keywords: []
---

# അരിക്കുളം കോവമ്പത്ത്മീത്തല്‍ അമ്മദ് അന്തരിച്ചു. 

> **Lead Summary:** **മേപ്പയ്യൂര്‍: **അരിക്കുളം കോവമ്പത്ത്മീത്തല്‍ അമ്മദ് അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: ഷാഫി(അദ്ധ്യാപകന്‍ ജി.എച്ച്.എസ് തൃക്കുളം), സറീന, ആരിഫ.

## Article Content

**മേപ്പയ്യൂര്‍: **അരിക്കുളം കോവമ്പത്ത്മീത്തല്‍ അമ്മദ് അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: ഷാഫി(അദ്ധ്യാപകന്‍ ജി.എച്ച്.എസ് തൃക്കുളം), സറീന, ആരിഫ.

മരുമക്കള്‍: റസാഖ്(കാവുന്തറ), റാഫി(കാവുന്തറ), ഹസനത്ത്(മേപ്പയ്യൂര്‍). സഹോദരങ്ങള്‍: ഇരുളാട്ട്മീത്തല്‍ മൊയ്തി, പരേതയായ ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154590/arikulam-kovambathmithal-ammad-passed-away)