---
title: "പേരാമ്പ്രയില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. "
english_title: "A housewife was injured when a coconut tree fell on her house in Perampra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154605/a-housewife-was-injured-when-a-coconut-tree-fell-on-her-house-in-perampra"
published_at: "2023-10-17T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652eba45c46b9_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്രയില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ ദിവസംവീടിന് മുകളില്‍ തെങ്ങ് വീണ് വീട്ടമ്മക്ക് ഗുരുതരപരിക്ക്. കണ്ണിപൊയില്‍ കിഴക്കെപ്പറമ്പില്‍ ശോഭന എന്നയാളുടെ വീടിന്റെ മേല്‍ക്കൂരയില്‍ ആണ് തെങ്ങ് വീണത്.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ ദിവസംവീടിന് മുകളില്‍ തെങ്ങ് വീണ് വീട്ടമ്മക്ക് ഗുരുതരപരിക്ക്. കണ്ണിപൊയില്‍ കിഴക്കെപ്പറമ്പില്‍ ശോഭന എന്നയാളുടെ വീടിന്റെ മേല്‍ക്കൂരയില്‍ ആണ് തെങ്ങ് വീണത്.

ഇന്നലത്തെ ശക്തമായ മഴയിലാണ് തെങ്ങ് വീണത് . ശോഭനയ്ക്ക തലയ്ക്കും ദേഹത്തും പരിക്കേറ്റതിനെ തുടര്‍ന്ന് പേരാമ്പ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154605/a-housewife-was-injured-when-a-coconut-tree-fell-on-her-house-in-perampra)