---
title: "പന്നിമുക്കിലെ പുലരിയിൽ തറമ്മൽ ലക്ഷ്മി അന്തരിച്ചു "
english_title: "obituary tharamel Lakshmi Pulari pannimukku cheruvannur Passedaway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154648/obituary-tharamel-lakshmi-pulari-pannimukku-cheruvannur-passedaway"
published_at: "2023-10-18T08:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f4d684dae3_1_ammas.JPG"
keywords: []
---

# പന്നിമുക്കിലെ പുലരിയിൽ തറമ്മൽ ലക്ഷ്മി അന്തരിച്ചു 

> **Lead Summary:**  **ചെറുവണ്ണൂർ**: പന്നിമുക്ക് പുലരിയിൽ തറമ്മൽ ലക്ഷ്മി അന്തരിച്ചു സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

 **ചെറുവണ്ണൂർ**: പന്നിമുക്ക് പുലരിയിൽ തറമ്മൽ ലക്ഷ്മി അന്തരിച്ചു സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ് പരേതനായ മാവപ്പന്റവിട ഗോപാലൻ . മക്കൾ രാമദാസൻ പുലരി (എൽഐസി ഏജന്റ്, പേരാമ്പ്ര, കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ട് ), പരേതനായ സുരേഷ് കുമാർ (ഇന്ത്യൻ ബാങ്ക്,) സജിനി (റിട്ട. പ്രധാനാധ്യാപിക) സജിത (ഖത്തർ ).

മരുമക്കൾ ബീന (അധ്യാപിക ആവള കുട്ടോത്ത് എൽപി സ്കൂൾ), സുരേശൻ എടക്കാട് (റിട്ട. പ്രധാനാധ്യാപകൻ), ദിനേശൻ പുത്തൻ തെരു(ഖത്തർ), പരേതയായ സജിത കിരൺ (വടകര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154648/obituary-tharamel-lakshmi-pulari-pannimukku-cheruvannur-passedaway)