കായണ്ണ: ചെറുക്കാട് പുത്തലത്ത് കുഞ്ഞിക്കണ്ണന്‍ (83) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: സജിനി, സനില, ആശ, ശ്രീജ, പരേതയായ ശോഭ.

മരുമക്കള്‍: രാഘവന്‍ (ചെറുക്കാട്), കൃഷ്ണന്‍ (നന്മണ്ട), പരേതരായ ഭരതന്‍, നാരായണന്‍.
സഹോദരങ്ങള്‍: മാണിക്യം, ജാനകി, രാമന്‍, ശ്യാമള, പരേതരായ ഉണിച്ചിര, കുട്ടൂലി, കുഞ്ഞിചെക്കിണി, ചാത്തു, ശങ്കരന്‍, രവീന്ദ്രന്‍.
Cherukad Putthalath Kunjikannan passed away