പാലേരി : പാലേരി കൂനിയോട് അരീക്കുന്നുമ്മല്‍ ബാലന്‍ (72) അന്തരിച്ചു. ഭാര്യ: സാവിത്രി (കിഴക്കേ തറവട്ടത്ത്).

മക്കള്‍: ഷീബ, ഷിജു. മരുമകന്‍: പ്രദീപന്‍ (ഒള്ളൂര്‍). സഹോദരങ്ങള്‍: ദാക്ഷായണി, വിലാസിനി, പരേതരായ ചാത്തു, പത്മിനി.
Paleri Kooniyod Areekunnummal Balan passed away