---
title: "മുയിപ്പോത്ത് ഉളിമുക്കത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു "
english_title: "Karthyaani Amma passed away at Ulimuk in Muipoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154904/karthyaani-amma-passed-away-at-ulimuk-in-muipoth"
published_at: "2023-10-18T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65300868983a9_000_8_chinmaya.JPG"
keywords: []
---

# മുയിപ്പോത്ത് ഉളിമുക്കത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു 

> **Lead Summary:** **മുയിപ്പോത്ത്: **ഉളിമുക്കത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണി ക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് ചാലില്‍ ബാലക്കുറുപ്പ് (റിട്ട: ഹെഡ്മാസ്റ്റര്‍, ചെറുവണ്ണൂര്‍ നോര്‍ത്ത് എല്‍.പി.സ്‌ക്കൂള്‍).

## Article Content

**മുയിപ്പോത്ത്: **ഉളിമുക്കത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണി ക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് ചാലില്‍ ബാലക്കുറുപ്പ് (റിട്ട: ഹെഡ്മാസ്റ്റര്‍, ചെറുവണ്ണൂര്‍ നോര്‍ത്ത് എല്‍.പി.സ്‌ക്കൂള്‍).

മക്കള്‍ ചന്ദ്രിക, മോഹനന്‍, സുരേന്ദ്രന്‍(റിട്ട: പ്രിവന്റീവ് ഓഫീസര്‍ എക്‌സൈസ്), രാജീവന്‍(റിട്ട: എച്ച്.എം മുയിപ്പോത്ത് എല്‍.പി), സുനില്‍കുമാര്‍. മരുമക്കള്‍ രാധാക്യഷ്ണന്‍(വിമുക്ത ഭടന്‍), ഗിരിജ, മിനി, ശ്രീജ (അദ്ധ്യാപിക ജി.വി.എച്ച്.എസ്.എസ് മേപ്പയൂര്‍), ഷീബ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154904/karthyaani-amma-passed-away-at-ulimuk-in-muipoth)