---
title: "#obituary | പൈതോത്ത് ചക്കിട്ടക്കണ്ടി രാജഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Pythoth Chakkittakandi Gopalan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155006/pythoth-chakkittakandi-rajagopalan-nambiar-passed-away"
published_at: "2023-10-19T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530bb807600d_1_gopalan.jpg"
keywords: []
---

# #obituary | പൈതോത്ത് ചക്കിട്ടക്കണ്ടി രാജഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** പൈതോത്ത് ചക്കിട്ടക്കണ്ടി രാജഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : നളിനി.

## Article Content

** പേരാമ്പ്ര:** പൈതോത്ത് ചക്കിട്ടക്കണ്ടി രാജഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : നളിനി.

മക്കള്‍ : സന്ധ്യ, ദീപ (എച്ച്എസ്ബിസി ബംഗളൂരു). മരുമക്കള്‍ : ശ്രീജിത്ത് (കോഴിക്കോട്), പ്രജീഷ് (ബംഗളൂരു).

സഹോദരങ്ങള്‍ : പത്മാവതി അമ്മ, ലീല അമ്മ, പരേതരായ കുഞ്ഞിലക്ഷ്മി അമ്മ, ബാലകൃഷ്ണന്‍ നമ്പ്യാര്‍, മാധവന്‍ നമ്പ്യാര്‍, ദേവി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155006/pythoth-chakkittakandi-rajagopalan-nambiar-passed-away)