---
title: "അരിക്കുളം മണ്ടംകുളത്ത് ഇല്ലത്ത് കാര്‍ത്ത്യായനി (ബ്രാഹ്മിണിയമ്മ) നിര്യാതയായി "
english_title: "Karthayani (Brahminiamma) passed away at Arikkulam Mandamkulam house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15521/karthayani-brahminiamma-passed-away-at-arikkulam-mandamkulam-house"
published_at: "2021-12-11T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4369b6c165_kk.jpg"
keywords: []
---

# അരിക്കുളം മണ്ടംകുളത്ത് ഇല്ലത്ത് കാര്‍ത്ത്യായനി (ബ്രാഹ്മിണിയമ്മ) നിര്യാതയായി 

> **Lead Summary:** **മേപ്പയ്യൂര്‍: **അരിക്കുളം മണ്ടംകുളത്ത് ഇല്ലത്ത് പരേതനായ നാരായണന്‍ നമ്പീശന്റെ ഭാര്യ കാര്‍ത്ത്യായനി (ബ്രാഹ്മിണിയമ്മ) നിര്യാതയായി. മക്കള്‍ രാധാകൃഷ്ണന്‍ നമ്പീശന്‍ (റിട്ട: വാട്ടര്‍ അതോറിറ്റി), വസന്ത (മംഗലം ഡാം), രാമചന്ദ്രന്‍ നമ്പീശന്‍ (ബിസിനസ്സ്), രവീന്ദ്രന്‍ നമ്പീശന്‍ (റിട്ട: മലബാര്‍ സ്പിന്നിംഗ് മില്‍), ബാലകൃഷ്ണന്‍(റിട്ട:അര്‍ബന്‍ ബാങ്ക്-ബത്തേരി), സതീദേവി (റിട്ട: അദ്ധ്യാപിക-പൂതാടി) , സുരേന്ദ്രന്‍ (കെഎസ്ഇബി അരിക്കുളം).

## Article Content

**മേപ്പയ്യൂര്‍: **അരിക്കുളം മണ്ടംകുളത്ത് ഇല്ലത്ത് പരേതനായ നാരായണന്‍ നമ്പീശന്റെ ഭാര്യ കാര്‍ത്ത്യായനി (ബ്രാഹ്മിണിയമ്മ) നിര്യാതയായി. മക്കള്‍ രാധാകൃഷ്ണന്‍ നമ്പീശന്‍ (റിട്ട: വാട്ടര്‍ അതോറിറ്റി), വസന്ത (മംഗലം ഡാം), രാമചന്ദ്രന്‍ നമ്പീശന്‍ (ബിസിനസ്സ്), രവീന്ദ്രന്‍ നമ്പീശന്‍ (റിട്ട: മലബാര്‍ സ്പിന്നിംഗ് മില്‍), ബാലകൃഷ്ണന്‍(റിട്ട:അര്‍ബന്‍ ബാങ്ക്-ബത്തേരി), സതീദേവി (റിട്ട: അദ്ധ്യാപിക-പൂതാടി) , സുരേന്ദ്രന്‍ (കെഎസ്ഇബി അരിക്കുളം).

മരുമക്കള്‍ കുഞ്ഞിരാമന്‍ നമ്പീശ്ശന്‍ (മംഗലം ഡാം), കെ.പി നാരായണന്‍ നമ്പീശന്‍ (റിട്ട: പ്രിന്‍സിപ്പല്‍ ടിടിഐ മൂലങ്കാവ്), ദേവകി, വനജ, ജയശ്രീ, ലത, സുപ്രഭ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15521/karthayani-brahminiamma-passed-away-at-arikkulam-mandamkulam-house)