---
title: "മീം ജൂനിയര്‍ കവിത പുരസ്‌കാരം ബൈജു ആവളക്ക്. "
english_title: "Baiju Avala won Meem Junior Poetry Award."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155234/baiju-avala-won-meem-junior-poetry-award"
published_at: "2023-10-19T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653151939a3a4_000_8_chinmaya.JPG"
keywords: []
---

# മീം ജൂനിയര്‍ കവിത പുരസ്‌കാരം ബൈജു ആവളക്ക്. 

> **Lead Summary:** **പേരാമ്പ്ര:** മീം കവിയരങ്ങിന്റെ ഭാഗമായ് മര്‍ക്കസ് നോളജ് സിറ്റിയുടെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ് സയന്‍സ് ( വിറാസ്) ഏര്‍പ്പെടുത്തിയ മീം ജൂനിയര്‍ കവിത പുരസ്‌കാരം ബൈജു ആവളക്ക്.

## Article Content

**പേരാമ്പ്ര:** മീം കവിയരങ്ങിന്റെ ഭാഗമായ് മര്‍ക്കസ് നോളജ് സിറ്റിയുടെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ് സയന്‍സ് ( വിറാസ്) ഏര്‍പ്പെടുത്തിയ മീം ജൂനിയര്‍ കവിത പുരസ്‌കാരം ബൈജു ആവളക്ക്.

നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ: മുഹമ്മദ് അബ്ദുല്‍ ഹക്കീം അഹ്‌സരി സമ്മാനിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, എസ് എന്‍ ജാഫര്‍ സാദിഖ് എന്നിവര്‍ പങ്കെടുത്തു. 'അല്‍ അമീന്‍'എന്ന കവിതയ്ക്കാണ് പുരസ്‌കാരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155234/baiju-avala-won-meem-junior-poetry-award)