---
title: "കീഴ്പ്പയ്യൂര്‍ മണപ്പുറം തടത്തില്‍ അവറാന്‍ ഹാജി നിര്യാതനായി"
english_title: "at Avaran in Keerappayyoor Manappuram basin passedaway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15537/at-avaran-in-keerappayyoor-manappuram-basin-passedaway"
published_at: "2021-12-11T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b44431b5917_kk.jpg"
keywords: []
---

# കീഴ്പ്പയ്യൂര്‍ മണപ്പുറം തടത്തില്‍ അവറാന്‍ ഹാജി നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **കീഴ്പ്പയ്യൂര്‍ മണപ്പുറം തടത്തില്‍ അവറാന്‍ ഹാജി (മുറിച്ചാണ്ടി) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം 2.30ക്ക് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍.

## Article Content

** പേരാമ്പ്ര: **കീഴ്പ്പയ്യൂര്‍ മണപ്പുറം തടത്തില്‍ അവറാന്‍ ഹാജി (മുറിച്ചാണ്ടി) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം 2.30ക്ക് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍.

ക്കള്‍ മുനീര്‍ (ഖത്തര്‍), റിയാസ് (മാലദ്വീപ്), റൂബിനാസ് (പഞ്ചായത്ത് സെക്രട്ടറി ജനതാദള്‍ (എസ്), റഷീദ.

മരുമക്കള്‍ അഷറഫ് പുളിയങ്ങോട്ട് (പയ്യോളി), സൗദ (കുറ്റ്യാടി), ജസ്‌ന (അധ്യാപിക നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഷംന (മണിയൂര്‍). സഹോദരന്‍ തടത്തില്‍ അമ്മദ് ഹാജി, പരേതയായ ഫാത്വിമ ചെറുക്കാട്ട്, കുഞ്ഞീരിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15537/at-avaran-in-keerappayyoor-manappuram-basin-passedaway)