---
title: "#obituary | പേരാമ്പ്ര അജിത സോമില്ലിന് സമീപം കാരയില്‍ മാണിക്യം അന്തരിച്ചു "
english_title: "Manikyam passed away at Kara near Perambra Ajitha Sawmill"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155378/manikyam-passed-away-at-kara-near-perambra-ajitha-sawmill"
published_at: "2023-10-20T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65321424a090c_1_mani.jpg"
keywords: []
---

# #obituary | പേരാമ്പ്ര അജിത സോമില്ലിന് സമീപം കാരയില്‍ മാണിക്യം അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര അജിത സോമില്ലിന് സമീപം കാരയില്‍ മാണിക്യം അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര അജിത സോമില്ലിന് സമീപം കാരയില്‍ മാണിക്യം അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കിളയില്‍ കുഞ്ഞിരാമന്‍. മക്കള്‍: പി.സി. ചന്ദ്രന്‍, ഉഷ, മല്ലിക. മരുമക്കള്‍: ജയശങ്കര്‍ (തൃശൂര്‍), ബാലകൃഷ്ണന്‍ (കല്ലോട്), ഗീത (എരവട്ടൂര്‍). സഹോദരന്‍: പരേതനായ പൊന്‍പറച്ചാലില്‍ കേളപ്പന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155378/manikyam-passed-away-at-kara-near-perambra-ajitha-sawmill)