---
title: "കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; സൈനികര്‍ക്ക് നിത്യ ശാന്തി നേര്‍ന്ന് മെഴുക് തിരി തെളിയിച്ച് കാലിക്കറ്റ് ഡിഫന്‍സ്"
english_title: "Calicut Defense lit candles and offered condolences to the brave soldiers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15557/calicut-defense-lit-candles-and-offered-condolences-to-the-brave-soldiers"
published_at: "2021-12-11T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4583f2e428_kk.jpg"
keywords: []
---

# കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; സൈനികര്‍ക്ക് നിത്യ ശാന്തി നേര്‍ന്ന് മെഴുക് തിരി തെളിയിച്ച് കാലിക്കറ്റ് ഡിഫന്‍സ്

> **Lead Summary:** **പേരാമ്പ്ര:** രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനും ധീര സൈനികരുടെയും നിത്യ ശാന്തി നേര്‍ന്ന്കാലിക്കറ്റ് ഡിഫന്‍സ് മെഴുക് തിരി കത്തിച്ച് അനുശോചനം അര്‍പ്പിച്ചു.

## Article Content

**പേരാമ്പ്ര:** രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനും ധീര സൈനികരുടെയും നിത്യ ശാന്തി നേര്‍ന്ന്കാലിക്കറ്റ് ഡിഫന്‍സ് മെഴുക് തിരി കത്തിച്ച് അനുശോചനം അര്‍പ്പിച്ചു.

കാലിക്കറ്റ് ഡിഫന്‍സ് പ്രതിനിധികള്‍ പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ മെഴുക് തിരി കത്തിച്ചു.

നികേഷ് കടിയങ്ങാട്, രാഹുല്‍ ചെമ്പ്ര, രാഹുല്‍ പേരാമ്പ്ര, മോബിഷ് കല്ലോട്, ആരോമല്‍ കൂത്താളി, അഭിനവ് എരവട്ടൂര്‍, നിനേഷ് കടിയങ്ങാട് എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15557/calicut-defense-lit-candles-and-offered-condolences-to-the-brave-soldiers)