---
title: "ഡോ. കെ.വി. അബുവിന് മുഹൈസ് ഫൗണ്ടേഷന്റെ ആദരം "
english_title: "Dr. KV Muhais Foundation honors Abu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15567/dr-kv-muhais-foundation-honors-abu"
published_at: "2021-12-11T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b462bd75044_kk.jpg"
keywords: []
---

# ഡോ. കെ.വി. അബുവിന് മുഹൈസ് ഫൗണ്ടേഷന്റെ ആദരം 

> **Lead Summary:** **പേരാമ്പ്ര:** ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സില്‍ പിഎച്ച്ഡി നേടിയ ഡോ. കെ.വി. അബുവിനെ മുഹൈസ് ഫൗണ്ടേഷന്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര:** ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സില്‍ പിഎച്ച്ഡി നേടിയ ഡോ. കെ.വി. അബുവിനെ മുഹൈസ് ഫൗണ്ടേഷന്‍ ആദരിച്ചു.

ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. നസീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍.കെ. മുഹമ്മദ് അഷ്‌റഫ് ഉപഹാരം സമര്‍പ്പിച്ചു.

മുഹൈസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് കട്ടയാട്ട് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കുന്നരം വെള്ളിപ്പള്ളി മഹല്ല് പ്രസിഡണ്ട് കെ.എം. സൂപ്പി, എസ്.കെ. ലത്തീഫ്, എടവന മജീദ്, ഖാലിദ് എടവന, ബുഖാരി, സി. മുസ്തഫ, കെ.എ. ജലീല്‍, ടി.കെ. മുഹമ്മദലി, തൈക്കണ്ടി നൗഷാദ്, കെ.എം.മുഹമ്മദ്, നസീര്‍ നൊച്ചാട് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15567/dr-kv-muhais-foundation-honors-abu)