കോട്ടൂര്‍ : പെരവച്ചേരിയിലെ കേളോത്ത് അബ്ദുള്ളക്കുട്ടി (74) അന്തരിച്ചു. ഭാര്യ: പര്യേച്ചി.

മക്കള്‍ : മജീദ് (ഖത്തര്‍), സിയാദ് (ഇന്തോനേഷ്യ), സാജിദ (ബഹറിന്‍ ) . മരുമക്കള്‍ : എ.സി അബൂബക്കര്‍ (ബഹറിന്‍), ഫരീദ, തസ്ലി (ഇന്തോനേഷ്യ).
Peravacheri Keloth Abdullahkutty passed away