---
title: "തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു "
english_title: "The guaranteed worker collapsed and died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155849/the-guaranteed-worker-collapsed-and-died"
published_at: "2023-10-21T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533b87a6518c_1_aju.JPG"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു 

> **Lead Summary:** **ആവള : **ആവളയിലെ തൊഴിലുറപ്പ് തൊഴിലാളി കാവല്ലൂര്‍ മീത്തല്‍ ചോയ്യന്‍ കുഴഞ്ഞുവീണ് മരിച്ചു. സംസ്‌കാരം വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ആവള : **ആവളയിലെ തൊഴിലുറപ്പ് തൊഴിലാളി കാവല്ലൂര്‍ മീത്തല്‍ ചോയ്യന്‍ കുഴഞ്ഞുവീണ് മരിച്ചു. സംസ്‌കാരം വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: കാര്‍ത്യായനി മക്കള്‍: സജീവന്‍, സജിത (കൂത്താളി). മരുമക്കള്‍: മനോജ്, ബവിത. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കുമാരന്‍, കല്യാണി ( മുള്ളന്‍ കുന്ന്), ശാരദ (എടവരാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155849/the-guaranteed-worker-collapsed-and-died)