---
title: "മാട്ടനോട് അപ്പക്കല്‍ റോയ് ജോസഫ് നിര്യാതനായി "
english_title: "roy joseph at mattanod appakkal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15589/roy-joseph-at-mattanod-appakkal-passed-away"
published_at: "2021-12-11T15:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4786f230f1_kk.jpg"
keywords: []
---

# മാട്ടനോട് അപ്പക്കല്‍ റോയ് ജോസഫ് നിര്യാതനായി 

> **Lead Summary:** **കായണ്ണ: **മാട്ടനോട് അപ്പക്കല്‍ റോയ് ജോസഫ് നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10.30ക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

## Article Content

**കായണ്ണ: **മാട്ടനോട് അപ്പക്കല്‍ റോയ് ജോസഫ് നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10.30ക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

പിതാവ് പരേതനായ അപ്പക്കല്‍ ജോസഫ്, മാതാവ് സൂസന്‍ ജോസഫ്. ഭാര്യ ബിജി റോയ്. മക്കള്‍ ശില്പ റോയ്, റോഷന്‍ റോയ്. മരുമകന്‍ റോണി ജയിംസ് നെല്ലിപ്പൊയില്‍. സഹോദരങ്ങള്‍ റൂബി, റീന (കായണ്ണ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15589/roy-joseph-at-mattanod-appakkal-passed-away)